തില്ലെങ്കേരി കാവുംപടിയിൽ ലൈൻ മാൻ ഷോക്കേറ്റ് മരിച്ചു.

തില്ലെങ്കേരി കാവുംപടിയിൽ ലൈൻ മാൻ ഷോക്കേറ്റ് മരിച്ചു.

കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വി സന്തോഷ് (50) ആണ് കാവുംപടിയിൽ വച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ : സജിനി. മക്കൾ : ദേവനന്ദ, വൈഗ.