മട്ടന്നൂർ ചാവശേരി കാശിമുക്കിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച.

മട്ടന്നൂർ ചാവശേരി കാശിമുക്കിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച.

മട്ടന്നൂർ : ചാവശേരി കാശിമുക്കിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച.
12 പവനോളം സ്വർണാഭരണങ്ങൾ കവർന്നു.ജാഫറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
മട്ടന്നൂർ പോലീസും ഡോഗ് സ്ക്വാഡും ഫിങ്കർ പ്രിന്റും പരിശോധന നടത്തി.