ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ

ഇ​സ്ര​യേ​ലി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ



 ന്യൂ​ഡല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഇ​സ്ര​യേ​ലി​ലെ ടെ​ല്‍ അ​വീ​വി​ലേ​ക്കും തി​രി​ച്ച് ടെ​ല്‍ അ​വീ​വി​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്കു​മു​ള്ള വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ച​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു ടെ​ല്‍ അ​വീ​വി​ലേ​ക്കു​ള്ള എ​ഐ 139 വി​മാ​ന​വും ടെ​ല്‍ അ​വീ​വി​ല്‍ നി​ന്നു തി​രി​ച്ചു ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള എ​ഐ 140 എ​ന്ന വി​മാ​ന​വു​മാ​ണ് വ്യാ​ഴാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്.