മട്ടന്നൂരിൽ എട്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ എട്ടു പേർക്ക് തെരുവുനായയുടെ കടിയേറ്റു ഇന്നു കാലത്ത് 11 മണിയോടെ മട്ടന്നൂർ ബസ് സ്റ്റാന്റ്, ഗവ. ആശുപത്രി റോഡ്, ലിങ്ക്‌സ് മാൾ പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായ ജനങ്ങളെ ആക്രമിച്ചത്