ആറളം പൂതക്കുണ്ടിലെ മമ്മാലി വിജേഷാണ് വയനാടിലെ ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കുന്നതിനായി ബുള്ളറ്റ് സംഭാവന നല്‍കിയത്

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്ബുള്ളറ്റ് സംഭാവന നല്‍കി യുവാവ്.












ഇരിട്ടി : ആറളം പൂതക്കുണ്ടിലെ മമ്മാലി വിജേഷാണ് വയനാടിലെ ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കുന്നതിനായി ബുള്ളറ്റ് സംഭാവന നല്‍കിയത്.