മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം ഉടൻ ലാൻ്റ് ചെയ്യും, സുരക്ഷ കൂട്ടി
തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ലാൻഡിംഗിന് കൂടുതൽ കൂടുതൽ സുരക്ഷ ഒരുക്കിയിരിക്കുകയാണ് സുരക്ഷാ വിഭാഗം. എട്ട് മിനിറ്റിനുള്ളിൽ വിമാനം ലാൻഡ് ചെയ്യും