പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം; കടകൾ കത്തി നശിച്ചു

പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം; കടകൾ കത്തി നശിച്ചു

പാനൂർ: കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. കടകൾ കത്തി നശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തി നശിച്ചത്. ഫയർ ഫോഴ്സു‌ം നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന