കേരള മീഡിയ പേഴ്സൺസ് യൂണിയൻ(KMPU) ഇരിട്ടി മേഖല ഐഡികാർഡ് വിതരണം അഡ്വ:സജീവ് ജോസഫ് MLA ഉത്ഘാടനം ചെയ്തു

കേരള മീഡിയ പേഴ്സൺസ് യൂണിയൻ
(KMPU) ഇരിട്ടി മേഖല ഐഡികാർഡ് വിതരണം അഡ്വ:സജീവ് ജോസഫ് MLA ഉത്ഘാടനം ചെയ്തു 


ഉളിക്കൽ :കേരള മീഡിയ പേഴ്സൺസ് യൂണിയൻ
(KMPU) ഇരിട്ടി മേഖല ഐഡികാർഡ് വിതരണം ഉളിക്കൽ വ്യാപാര ഭവനിൽ അഡ്വ:സജീവ് ജോസഫ് MLA ഉത്ഘാടനം ചെയ്തു.ചടങ്ങിൽ KMPU സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു അധ്യക്ഷത വഹിച്ചു