അടക്കാത്തോട് മുട്ടുമാറ്റിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണി പുഴയിൽ നിന്നും കണ്ടെത്തി

അടക്കാത്തോട് മുട്ടുമാറ്റിയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണി പുഴയിൽ നിന്നും കണ്ടെത്തി

കേളകം അടക്കാത്തോട് മുട്ടുമാറ്റിയിലെ കുന്നുംപുറത്ത് ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് വ്യാഴാഴ്‌ച രാവിലെ 9.30 ഓടെ കണ്ടെത്തിയത്. ബുധനാഴ്‌ച ഉച്ചക്കുശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.