വയനാട് തൊണ്ടർനാട് തേറ്റമല കുഞ്ഞാമിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ


വയനാട്   തൊണ്ടർനാട് തേറ്റമല കുഞ്ഞാമിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ






കല്പറ്റ :തൊണ്ടർനാട് തേറ്റമലയിൽ 72 കാരിയായ കുഞ്ഞാമി യുടെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിയെ തൊണ്ടർനാട് പോലീസ് അറസറ്റ് ചെയ്തു. ചോലയിൽ ഹക്കീം[42]നെയാണ് പോലീസ് അറസ്റ്റ് ചെ യ്തത്. വയോധികയുടെ ശരീരത്തിലുണ്ടായിരു ന്ന നാല് പവനോളം സ്വർണ്ണാഭരണത്തിന് വേണ്ടിയായി രുന്നു കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വെള്ളമുണ്ടയിലെ ഈസാഫ് ബാങ്കിൽ പണയം വെച്ചനില യിൽ സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച്ച കാണാതായ കുഞ്ഞാമിയെ വ്യാഴാഴ്‌ച രാവിലെ വീട്ടിൽ നിന്നും മുക്കാൽ കിലോമീറ്റർ ദൂരെയുള്ള ഉപയോ ഗശൂന്യമായ വെള്ളമില്ലാത്ത കിണറ്റിൽ നിന്നാണ് മൃതദേഹം ലഭിച്ചത്