അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി എടൂർ YMCA മെമ്പറും റിട്ടയേഡ് അധ്യാപകനുമായ ജയ്സൺ മാസ്റ്ററെ എടൂർ YMCA ആദരിച്ചു.

ജയ്സൺ മാസ്റ്ററെ ആദരിച്ചു












ഇരിട്ടി : അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി എടൂർ YMCA മെമ്പറും റിട്ടയേഡ് അധ്യാപകനുമായ ജയ്സൺ മാസ്റ്ററെ എടൂർ YMCA ആദരിച്ചു. പ്രസിഡണ്ട് സാജു വാകാനിപുഴ, സെക്രട്ടറി അരുൺ സിറിയക്, തോമസ് തയ്യിൽ, മാത്യൂസ് എടൂർ, എമ്മാനുവൽ പി.ജെ.റിനി എടൂർ തുടങ്ങിയവർ പങ്കെടുത്തു.