പ്രിയങ്ക ഗാന്ധി നാളെ (ഒക്ടോബർ 28)പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണിൽ പനമരം നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ യാതൊരു വാഹനങ്ങൾ ക്കും പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതൽ പ്രിയങ്ക ഗാന്ധി മടങ്ങുന്ന തുവരെ പനമരം ടൗണിൽ ഗതാഗത നിയന്ത്രണവും


പനമരത്ത് നാളെ ഗതാഗത നിയന്ത്രണം



പനമരം: പ്രിയങ്ക ഗാന്ധി നാളെ (ഒക്ടോബർ 28)പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണിൽ പനമരം നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ യാതൊരു വാഹനങ്ങൾ ക്കും പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതൽ പ്രിയങ്ക ഗാന്ധി മടങ്ങുന്ന തുവരെ പനമരം ടൗണിൽ ഗതാഗത നിയന്ത്രണവും ഉണ്ടാവുന്നതാണ്