ഇരിട്ടി: മുസ്‌ലിം ലീഗ് പ്രക്ഷോഭ സംഗമത്തിൻ്റെ ഭാഗമായുള്ള പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ഇരിട്ടി പയിഞ്ചേരി മുക്കിലെ ഇയോട്ട് ഓഡിറ്റോറിയത്തിൽ നടക്കും.മുസ്‌ലിം ലീഗ് ജില്ല ട്രഷറർ മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെയ്യും

മുസ്‌ലിം ലീഗ് പ്രക്ഷോഭ സംഗമത്തിൻ്റെ ഭാഗമായുള്ള പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നാളെ ( വെള്ളിയാഴ്ച )




@ameen white




















ഇരിട്ടി: മുസ്‌ലിം ലീഗ് പ്രക്ഷോഭ സംഗമത്തിൻ്റെ ഭാഗമായുള്ള പേരാവൂർ നിയോജക മണ്ഡലം കൺവെൻഷൻ നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ഇരിട്ടി പയിഞ്ചേരി മുക്കിലെ ഇയോട്ട് ഓഡിറ്റോറിയത്തിൽ നടക്കും.
മുസ്‌ലിം ലീഗ് ജില്ല ട്രഷറർ 
മഹമൂദ് കടവത്തൂർ ഉദ്ഘാടനം ചെ
യ്യും. ഇബ്രാഹിം മുണ്ടേരി , അൻസാരി തില്ലങ്കേരി പ്രസംഗിക്കും.
മുസ്‌ലിം ലീഗ് മണ്ഡലം കൗൺസിലർമാർ, പ്രവർത്തക സമിതി അംംഗങ്ങൾ , പഞ്ചായത്ത്,ശാഖ ഭാരവാഹികൾ , തദ്ദേശ സ്ഥാപന മെംബർമാർ, പോഷക സംഘടനാ മണ്ഡലം ,പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.