ഇരിട്ടി : കേരളാ വനം - വന്യജീവി വകുപ്പ് കണ്ണൂർ സാമൂഹിക വന വൽക്കരണ വിഭാഗം വനം ഡിവിഷനിൽ സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാരിന്റെ നഗർവന പദ്ധതി പ്രകാരം ലഭിച്ച നാൽപ്പത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന നഗരവനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഉദ്‌ഘാടനം വനം മന്ത്രി എ. കെ. ശശീന്ദ്രൻ ഓൺലൈനിൽ നിർവഹിച്ചു.
ഇരിട്ടി നഗര വനം ഉത്ഘാടനം ചെയ്തു
ഇരിട്ടി നഗര വനം ഉത്ഘാടനം ചെയ്തു