രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു



രണ്ടര വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു.














മാനന്തവാടി:  പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം   മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ*