മാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു

മാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു

കൊട്ടിയൂർ: മാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തൃശ്ശൂർ സ്വദേശി ഷാൻജിത്തിനാണ് കടിയേറ്റത്. കൈയ്ക്ക് കടിയേറ്റ ഷാൻജിത്തിനെ മാനന്തവാടി മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോയി. കൊട്ടിയൂർ പന്നിയാംമലയിൽ മാവോയിസ്റ്റ് പരിശോധന നടക്കുന്നതിനിടെ ആണ് സംഭവം.