വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റായി വി എം സാജിതയെയും സെക്രട്ടറിയായി ഷക്കീബിനെയും തെരഞ്ഞെടുത്തു

വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റായി വി എം സാജിതയെയും സെക്രട്ടറിയായി ഷക്കീബിനെയും  തെരഞ്ഞെടുത്തു

ഇരിട്ടി : വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ
 പ്രസിഡന്റ് : സാജിത വി എം 
 സെക്രട്ടറി: ഷക്കീബ് കെ 
 ട്രഷറർ : സിയാഉൽ ഹഖ് കെ വി 
 വൈസ് പ്രസിഡണ്ട്' സിദ്ദീഖ് ടി പി 
 ജോയിൻ സെക്രട്ടറി. ഫായിസ് പി പി 
 മണ്ഡല സമ്മേളന പ്രതിനിധികൾ
1.ഷംസുദ്ദീൻ ഇരിട്ടി
2.. സഫ്രാസ് സി കെ
3.അസൈനാർ പി പി 
4 ഹസ്ന സി 
5.ആയിഷ പി പി 
6 സി കുഞ്ഞമ്മദ് 
7 റഹ്മത്ത് സി എം 
 സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഷാജഹാൻ ഐച്ചേരി നിയന്ത്രിച്ചു