ഇരിട്ടി കൂട്ടുപുഴയിൽ ഫെയ്‌സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ.
ഇരിട്ടി: കൂട്ടുപുഴയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34),വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവർ പിടിയിലായത്.