പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ

പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം യുവാവ് മരിച്ചനിലയിൽ



കണ്ണൂര്‍ : പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനു സമീപം റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്, തിരുവല്ലറൈ സ്വദേശി പനീർശെൽവത്തെയാണു (37) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് റെയിൽവേ രിച്ചനിലയിൽ നാട്ടുകാർ കണ്ടെത്തിയത്. എസ്ഐ സി.സനീദ് കുമാറും സംഘവും സ്ഥലത്തെത്തി. മൃതദേഹത്തിൽനിന്നു ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്