സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി‌ പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. അനിശ്ചിതത്വങ്ങൾക്കിടെയാണ് ജ്യോതിനാഥ് ചുമതലയേറ്റെടുത്തിരിക്കുന്നത്. മറ്റൊരു തസ്തികയിലേക്കും ഇതേ ഉദ്യോ​ഗസ്ഥനെ കേന്ദ്രം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തെര‍ഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് തുടർന്നേക്കും. പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.