ഇരിട്ടി സെക്ക്ഷൻ വാച്ചറുംമാർക് പ്രവർത്തകനുമായ സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടിയത്.ഫൈസൽ പിടിക്കുന്ന അറുപത്തി ഒന്നാമത്തെ രാജ വെമ്പാല ആണിത്.പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു

കരിക്കോട്ടക്കരി എടപ്പുഴയിൽ  കൂറ്റൻ രാജ വെമ്പാലയെ പിടികൂടി










ഇരിട്ടി : കരിക്കോട്ടക്കരി ഇടപ്പുഴ പറത്തൊട്ടിയിൽ ജെയ്സണിന്റെ വീട്ടിൽ നിന്നും ഒന്നര മീറ്ററോളം വലിപ്പമുള്ള രാജവെമ്പാലയെ പിടികൂടി. ഇന്ന് (ചൊവ്വ )രാത്രി 9 മണിയോടെ ഇരിട്ടി സെക്ക്ഷൻ വാച്ചറും
മാർക് പ്രവർത്തകനുമായ സ്നേക്ക് മാസ്റ്റർ ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടിയത്.ഫൈസൽ പിടിക്കുന്ന അറുപത്തി ഒന്നാമത്തെ രാജ വെമ്പാല ആണിത്.
പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു