HomeIRITTY ആറളം ഫാമിൽ റാപ്പിഡ് റെസ്‌പോൺസ് ടീം ഓഫീസ് ഉദ്‌ഘാടനം ചെയ്തു Iritty Samachar -October 01, 2024 ആറളം ഫാമിൽ റാപ്പിഡ് റെസ്‌പോൺസ് ടീം ഓഫീസ് ഉദ്‌ഘാടനം ചെയ്തു ഇരിട്ടി: ആറളം വന്യജീവി സങ്കേതം അതിർത്തിയിലെ ബ്ലോക്ക് പതിമൂന്നിൽ നബാർഡ് പദ്ധതിയിൽ നിർമ്മിച്ചറാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) ഓഫീസ് മന്ത്രി എ . കെ . ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു