ഇരട്ടി നഗരത്തിലെ ആദ്യകാല വ്യാപാരി നേതാവും പൊതുപ്രവർത്തനുമായിരുന്ന പട്ടാരം സ്വദേശി മാമൂട്ടിൽ എം ജെ ജോണി (74) നിര്യാതനായി.






















 ഇരിട്ടിയിലെ റോമിയോ കൂൾബാർ, ഡിംങ് ഡോങ് റെഡിമെയ്ഡ്സ്, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാസെക്രട്ടറി, യൂണിറ്റ് പ്രസിഡണ്ട്, എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പുന്നാട് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്നു.
 ഭാര്യ: - കുറ്റ്യാടി മരുതോങ്കര പൊങ്ങുംപാറ കുടുംബാംഗം ഗ്രേസി.
മക്കൾ:- ഹർഷ ( യു എസ് എ ) റിച്ചാർഡ് (മാരീസ് മാമൂട്ടിൽ ഫുഡ് പ്രോഡക്റ്റ്സ് പട്ടാരം ഇരട്ടി) മരുമക്കൾ:- ജിത്തു മരോട്ടിക്കുഴി (യു എസ് എ), നീതു പൂവത്തിങ്കൽ. സഹോദരങ്ങൾ:- ബ്രിജിത്ത്, തെയ്യാമ്മ, ചിന്നമ്മ, ബെന്നി, റെന്നു, പരേതരായ മേരിക്കുഞ്ഞ്, ജയ്സൺ.
 സംസ്കാരം നാളെ 19/11/24 ചൊവ്വാഴ്ച വൈകുന്നേരം 4 30ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് മാടത്തിൽ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.