ഇരിട്ടിയില്‍ വൻ കഞ്ചാവ് വേട്ട ;ശിവപുരം സ്വദേശി പിടിയിൽ
ഇരിട്ടി : കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് 4 കിലോ കഞ്ചാവുമായി മുൻ ശിവപുരം സ്വദേശിയും ഇപ്പോൾ കുടിക്കിമൊട്ടയിൽ താമസകാരനുമായ നെസീറിനെ കുന്നോത്ത് ബെന്‍ഹിലില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്.തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനക്കിടെയാണ് വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്