ബി എം എസ് ഇരിട്ടി മേഖലാ സമ്മേളനം സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

ബി എം എസ് ഇരിട്ടി മേഖലാ സമ്മേളനം സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി : മാരാർജി ഓഡിറ്റോറിയത്തിൽ നടന്ന  ബി എം എസ്  ഇരിട്ടി മേഖലാ സമ്മേളനം  സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു . ബി എം എസ് മേഖലാ പ്രസിഡന്റ് കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.കൃഷ്ണൻ, ജില്ലാ ജോയിന്റ് സിക്രട്ടറി കെ.പി. ധനഞ്ജയൻ, ഇരിട്ടി മേഖലാ സിക്രട്ടറി പി.വി. പുരുഷോത്തമൻ, പി.വി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.