മട്ടന്നൂരില്‍ മൂന്നു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
@ameen white
മട്ടന്നൂര്‍: മട്ടന്നൂരില്‍ മൂന്നു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കല്ലേരിക്കരയില്‍ കല്ല്യാണി അമ്മ, തലശ്ശേരി റോഡ് കനാലിനു സമീപത്തെ വിദ്യാര്‍ത്ഥിനി ഹാജിറ, റോഡ് നിര്‍മാണത്തിനെത്തിയ കാസര്‍ഗോഡ് സ്വദേശി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നായയെ പിടികൂടിയിട്ടുണ്ട്.