.
ഇരിട്ടി : ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയും പുറപ്പാറ വാർഡ് വികസന സമിതിയും ചേർന്ന്, ബിഎംഎച്ച് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പുന്നാട് ടൗണിൽ നവംബർ 5 ചൊവ്വാഴ്ച സന്നദ്ധ രക്‌തദാന ക്യാമ്പ് നടത്തും. രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ *പേരു, സ്ഥലം, മൊബൈൽ നമ്പർ, ബ്ലഡ്‌ഗ്രൂപ്പ്* എന്നിവ അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
*ബിന്ദു ബാലകൃഷ്ണൻ* 8606713450
*സമീർ പുന്നാട്* 9947786997
*അൻസാർ ഉളിയിൽ* 8129241735