കോളേജ് ഓഫ് നഴ്സിംഗ്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, ബി സ് സി നഴ്സിംഗ്
ബിരുദന്തര ചടങ്ങും കോളേജ് ദിനാഘോഷവും നാളെ കണ്ണൂർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ
അഞ്ചരക്കണ്ടി: കോളേജ് ഓഫ് നഴ്സിംഗ് കാണുർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി ബി സ് സി നഴ്സിംഗ് 2019 ബാച്ചിന്റെ ബിരുദന്തര ചടങ്ങും കോളേജ് ദിനാകാഘോഷമായ INAARA 2.0, ഉം നവംബർ 23 ശനിയാഴ്ച കോളേജ് ക്യാമ്പസിൽ വെച്ച് നടക്കുന്നു പ്രൊഫ. ഡോ. സോനാ പി സ്, ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ വിശ്ഷ്‌ട അതിഥിയായി അഞ്ചേല ഗ്നനാധദുരൈ പങ്കെടുക്കുന്നു, തുടർന്ന് കുട്ടികളുടെ കലാപരിപാടികളും റാപ്പർ എം എച് ആറിന്റെ DJ നെറ്റും അരങ്ങേറുമെന്നു ഭാരവാഹികൾ അറിയിച്ചു