കണ്ണൂരിൽ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ടെറസിൽ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണു, വീട്ടമ്മക്ക് ദാരുണാന്ത്യം 

കണ്ണൂർ : വീടിന്റെ റെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്. വീടിന് സമീപത്തായിരുന്ന പപ്പായമരമുണ്ടായിരുന്നത്. ടെറസിൽ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്.