കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്




































  
കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെ ടുപ്പ് വ്യാഴാഴ്ച‌ രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല കലക്‌ടർ അരുൺ കെ. വി ജയനാണ് വരണാധികാരി. 

ബാലറ്റ് വോട്ടെടുപ്പി ലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്ന ത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കല ക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെ യ്ത് പുതിയ പ്രസിഡൻ്റ് അധികാരമേൽക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരിയെ സ്ഥാനാർഥിയായി സി.പി.എം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

 പരിയാരം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. യു.ഡി.എഫ് സ്ഥാനാർഥിയായി പേരാവൂർ ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസിലെ എം. ജുബിലി ചാ ക്കോ മത്സരിക്കും.