തളിപ്പറമ്പ് കുറ്റിയേരി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പ് കുറ്റിയേരി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിയേരി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി തിരുവട്ടൂരിലെ ടി.കെ മെഹറൂഫിൻ്റെ (27) മൃതദേഹമാണ് കണ്ടെത്തിയത് .കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്താണ് കമിഴ്ന്ന‌് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്