ആറളം ഫാമിൽ ഉല്പ്പാദിപ്പിച്ച മട്ട അരിയുടെ വിപണനോദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി ദിനേശൻ നിർവ്വഹിച്ചു

ആറളം ഫാമിൽ ഉല്പ്പാദിപ്പിച്ച മട്ട അരിയുടെ വിപണനോദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി ദിനേശൻ നിർവ്വഹിച്ചു 


@ameen white




















ഇരിട്ടി :ആറളം ഫാമിൽ ഉല്പ്പാദിപ്പിച്ച  മട്ട അരിയുടെ വിപണനോദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  മിനി ദിനേശൻ നിർവ്വഹിച്ചു. ആറളം ഫാം കുടുംബശ്രീ കോർഡിനേറ്റർ സനൂപ്, ആറളം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  ഡോ. കെ.പി. നിതീഷ് കുമാർ, അക്കൗണ്ട്സ് ഓഫീസർ ടി.പി. പ്രേമരാജൻ, മാർക്കറ്റിംഗ് ഓഫീസർ  ആശ പ്രഭാകരൻ, ഫാം സൂപ്രണ്ട് എൻ. ദിനേശൻ , സെക്യൂരിറ്റി ഓഫീസർ എം.കെ. ബെന്നി എന്നിവർ പങ്കെടുത്തു.  ആറളം ഫാമിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഉല്പ്പാദിപ്പിച്ച കല്ലടിയാറ്, ആതിര എന്നി നെല്ലിനങ്ങളിൽ നിന്നാണ് മട്ടയരി വിപണത്തിന്റെയും തയ്യാറാക്കിയത്.