കെ സുധാകരൻ എംപിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട വിളക്കോട് തിടങ്ങയിൽ വെണ്ടേക്കു ഞ്ചാൽറോഡിന്റെ ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു

വിളക്കോട്  തിടങ്ങയിൽ  - വെണ്ടേക്കു 
ഞ്ചാൽ റോഡിന്റെ ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു 








































ഇരിട്ടി: കെ സുധാകരൻ എംപിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട വിളക്കോട് തിടങ്ങയിൽ വെണ്ടേക്കു 
ഞ്ചാൽറോഡിന്റെ ഉദ്ഘാടനം  പേരാവൂർ എംഎൽഎ അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു  അധ്യക്ഷത വഹിച്ചു

 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി വിനോദ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി റഷീദ് , ബി മിനി, ഒ ഹംസ,  വി രാജു , എം ബിജു ,   എം കെ കുഞ്ഞാലി, കെ പി നമേഷ് ,നിസാർ നെല്ലിമല, എൻ എ കരീം, ഒ സി സലാം, എം എം നൂർജഹാൻ, പി അബ്ദുൽ സമദ്, എം പ്രഭാകരൻ,  ഒ റഹീം,  പി സമീറ , 
കെ വി റഹൂഫ് ,
പി മുത്തലിബ് സംസാരിച്ചു