കോളയാട് വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോളയാട്  വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

























പേരാവൂർ : കോളയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ചുദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നും വിഷത്തിൻറേതെന്നു കരുത്തുന്ന കുപ്പിയും പോലീസ് കണ്ടെടുത്തു.