മുസ്ലിം യൂത്ത് ലീഗ് പുഴക്കര ശാഖ യുവജാഗരൻ യൂത്ത് മീറ്റ് സംഘടിപ്പിച്ചു
@ameen white
കാക്കയങ്ങാട് :മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പുഴക്കര ശാഖ യുവജാഗരൻ യൂത്ത് മീറ്റ് വെള്ളിയാഴ്ച രാത്രി പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു ,*
*മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി ഫഹദ് പുഴക്കരയുടെ അധ്യക്ഷതയിൽ യൂത്ത് ലീഗ് മണ്ഡലം നിരീക്ഷകൻ അബ്ദുൾ ഖാദർ പികെ ഉൽഘടനം ചെയ്തു , യൂത്ത് ലീഗ് മണ്ഡൽ പ്രസിഡന്റ് ഫവാസ് പുന്നാട് വിഷയാവതരണം നടത്തി , മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹൂഫ് കെവി,മുസ്ലിം ലീഗ് നേതാക്കളായ മൊയ്‌ദീൻ സി , നസീർ സി ,ലത്തീഫ് സി , ശിഹാബ് സിഎച്ച് , മജീദ് ഇപി എന്നിവർ ആശംസയും അറിയിച്ചു ഷഫീഖ് പുഴക്കര സ്വാഗതം പറഞ്ഞ പരിവാടി പുഴക്കര മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തിരഞെടുക്കുകയും ചെയ്തു , നൈസാമിന്റെ നന്ദി പ്രഭാഷണത്തോടെ പ്രോഗ്രാം അവസാനിപ്പിച്ചു.*
*myl പുഴക്കര ശാഖ*