വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നടത്തി

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം നടത്തി 






























ഇരിട്ടി: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും സംഗമവും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എം എം മജീദ് ഉൽഘാടനം ചെയ്തു.
മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡൻ്റ് സമീർ പുന്നാട് അധ്യക്ഷത വഹിച്ചു.
എംകെ ഹാരിസ് ,വി.പി റഷീദ് , പി ബഷീർ , എം മുഹമ്മദ് മാമുഞ്ഞി , കെ.കെ മുനീർ ,  ഇബ്രാഹിം കുട്ടി പെരിയത്തിൽ ,  കാദർകുട്ടി വളോര പ്രസംഗിച്ചു .
 കണിയാറക്കൽ മുഹമ്മദലി , 
എ.വി മമ്മു , കെ.കെ യൂസഫ് ഹാജി , അബ്ദുറഹിമാൻ ചാല , മരോൻ മുഹമ്മദ് , ആർ കെ മുജീബ് , ബഷീർ നരയൻപാറ ,പി. മുസ്തഫ, കെ എ മുസ്തഫ , കെ.കെ നാസർ , മുനീർ അറഫ നേതൃത്വം നൽകി