HomeTHALASSERY തലശ്ശേരിയിൽ കാർ ഷോറൂമിൽ തീപിടുത്തം Iritty Samachar -December 10, 2024 തലശ്ശേരിയിൽ കാർ ഷോറൂമിൽ തീപിടുത്തം തലശ്ശേരി: തലശ്ശേരിയിൽ കാർ ഷോറൂമിൽ തീപിടുത്തം ചിറക്കരയിലെ മാരുതി ഷോറും നക്‌സയിലാണ് തീപിടുത്തം 3 വാഹനങ്ങൾ കത്തിയമർന്നു ഫയർഫോഴ്സെത്തി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി പുലർച്ചെ നാല് മണിയോടെയാണ് തീ പിടുത്തം