ആറളം - മുഴക്കുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധി പ്പിക്കുന്നകാപ്പും കടവ് പാലത്തിന് വേണ്ടിയുള്ള ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം തിങ്കളാഴ്ച വൈകുന്നേരം 03.30 ന് കാപ്പുങ്കടവ് (പുഴക്കര )യിൽ വെച്ച് നടക്കും

കാപ്പുംകടവ് പാലത്തിനു മുറവിളി ഉയരുന്നു; ആക്ഷൻ കമ്മിറ്റി രൂപീകരണ  യോഗം നാളെ 






















ഇരിട്ടി :ആറളം പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ
ആറളം പഞ്ചായത്തിനെയും
മുഴക്കുന്ന് പഞ്ചായത്തിനെയും
തമ്മിൽ ബന്ധി പ്പിക്കുന്ന
കാപ്പും കടവ് പാലത്തിന് വേണ്ടിയുള്ള ആക്ഷൻ കമ്മിറ്റി രൂപീകരണ യോഗം തിങ്കളാഴ്ച വൈകുന്നേരം 03.30 ന് കാപ്പുങ്കടവ് (പുഴക്കര )യിൽ വെച്ച് നടക്കും . പേരാവൂർ എം എൽ എ സണ്ണി ജോസഫ്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിനോയ്‌ കുര്യൻ, ബ്ലോക്ക്‌ പഞ്ചാ യത്ത്,ഗ്രാമ പഞ്ചായത്ത് ജനപ്രതി നിധികൾ-
വിവിധ രാഷ്ട്രീയ പാർട്ടിയുടെ. നേതാക്കൾ.തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും