ചാല ബൈപ്പാസിൽ സ്കൂട്ടറിൽ ലോറി ഇടിച്ചു യുവതി മരണപ്പെട്ടു



ചാല ബൈപ്പാസിൽ  സ്കൂട്ടറിൽ ലോറി ഇടിച്ചു യുവതി മരണപ്പെട്ടു






 @noorul ameen 




















എടക്കാട്: പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ടൂവീലർ അപകടത്തിൽ നിര്യാതയായി. ചാല ബൈപ്പാസ് ആസ്റ്റർ മിംസ് ആസ്പത്രിക്ക് സമീപം സ്‌കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം. മയ്യിത്ത് മിംസ് ഹോസ്പിറ്റലിലാണ് ഉള്ളത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് പി അശ്റഫിനെ ചെറിയ പരിക്കുകളോടെ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ. മുഹമ്മദ് ഫറസ്, ഫിസ. ആമിന. ഹസ്സൻ ഫലക്ക്. ഖബറടക്കം . 5.12.20 24. വ്യഴാഴ്‌ച ഉച്ചക്ക്. 12.30.ന് ബദർ പള്ളി ഖബർസ്ഥാനിൽ