ഉളിക്കൽ അറബി സ്വദേശിനി കാനഡയിൽ അന്തരിച്ചു

ഉളിക്കൽ അറബി സ്വദേശിനി കാനഡയിൽ അന്തരിച്ചു


@noorul ameen 
 


എഡ്മൺടൺ / കാനഡ :  അറബി വയലിൽ കൊല്ലാട്ട് പരേതരായ വർഗീസ് - അന്നമ്മ എന്നവരുടെ മകൾ ശോശാമ്മ തോമസ് ( ലീലാമ്മ 78) നിര്യാതയായി. ഭർത്താവ് പത്തനംതിട്ട കുമ്പളംപോയ്ക കൊച്ചി കിഴക്കേതിൽ ചെറിയാൻ തോമസ് (അച്ചൻകുഞ്ഞു ). മക്കൾ : എൽസൺ,  അലൻ. മരുമകൾ : എംലി,  കൊച്ചുമകൻ : ഐസക്. 
സഹോദരങ്ങൾ : ബേബിച്ചായൻ  (Late ), കുഞ്ഞച്ചൻ  (Late ), തങ്കമ്മ ( Late ), അന്നമ്മ തെങ്ങും പള്ളി ( കാനഡ ), കുഞ്ഞുമോൻ (കാനഡ ), അനിയച്ചൻ ( അറബി, കണ്ണൂർ ), ആലിസ് ( കാനഡ) . 
സംസ്കാരം പിന്നീട് കാനഡയിൽ എഡ്മൺടണിൽ നടക്കും. 1972 ൽ കുടുംബമായി കാനഡയിൽ കുടിയേറിയ ഇവർ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു