പായം വട്ട്യറയിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരി

പായം വട്ട്യറയിൽ തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരിക്ക് 








ഇരിട്ടി : പായം വട്ട്യറയിൽ  തൊഴിലുറപ്പ് പ്രവർത്തിക്കിടെ കടന്നൽ കുത്തേറ്റ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പ്രദേശത്തെ തൊഴിലാളികളായ ശാന്തകുമാരി (62), പ്രഭാമണി (55), രോഹിണി (64), ലീല (63) എന്നിവർക്കാണ് കുത്തേറ്റത്.