പുഴക്കരയിൽ മാസങ്ങളോളമായി പ്രവർത്തന രഹിതമായ മിനി മാസ്സ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കാത്ത മുഴക്കുന്ന് പഞ്ചായത്തിന്റെയും രണ്ടാം വാർഡ് അയ്യപ്പൻകാവ് ഭരണസമിതിയുടെയും അവഗണനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

പ്രതിഷേധം സംഘടിപ്പിച്ചു







































കാക്കയങ്ങാട് : പുഴക്കരയിൽ മാസങ്ങളോളമായി  പ്രവർത്തന രഹിതമായ മിനി മാസ്സ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കാത്ത  മുഴക്കുന്ന് പഞ്ചായത്തിന്റെയും രണ്ടാം വാർഡ് അയ്യപ്പൻകാവ് ഭരണസമിതിയുടെയും അവഗണനക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു 

പുഴക്കരയിൽ മിനി മാസ്സ് ലൈറ്റിന് താഴെയായി മെഴുകുതിരി തെളിയിച്ച് മുസ്ലിം ലീഗ് പ്രതിഷേധം  സംഘടിപ്പിച്ചത്  .

പുഴക്കര ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് ലത്തീഫ് ചെറിയട്ടി അധ്യക്ഷതയിൽ മൊയ്തീൻ ചാത്തോത്ത് ഉദ്ഘാടനം ചെയ്തു , ഹാരിസ് ഹാജി ,നസീർ ഹാജി ,മഹറൂഫ് സി ,സുബൈർ പെരുന്തയിൽ ,മജീദ് ഇ പി ,സലാം പി ,ഫഹദ് പി ,ജസീം സി , മറ്റു myl msf പ്രവർത്തകർ നേതൃതം നൽകി