ഇരിട്ടി : വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഭാഗമായി ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തി പ്രകടനം നടന്നു. വ്യാപാരി നേതാക്കളായ അയൂബ് പൊയ്‌ലൻ, ജോസഫ് വർഗ്ഗീസ്, നാസർ, ജി. ശശിധരൻ നായർ, മുസ്തഫ അറഫ, വിക്രം, ശുഭ ബാലൻ, കെ.എസ്. ജോയി, ഉത്തമൻ, ഫിറോസ് എന്നിവർ നേതൃത്വം നൽകി .
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഭാഗമായി ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഭാഗമായി ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി