കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ കിഴക്കേ മാവടിയിലാണ് പുലിയിറങ്ങിയതായി പറയുന്നത്.

ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ.









































കേളകം : കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ കിഴക്കേ മാവടിയിലാണ് പുലിയിറങ്ങിയതായി പറയുന്നത്. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.