ഇരിട്ടിമിത്തലെ പുന്നാട് വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരണപ്പെട്ടു .

ഇരിട്ടി
മീത്തലെ പുന്നാട് വീടിൻ്റെ കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരണപ്പെട്ടു .


ഇരിട്ടി : മീത്തലെ പുന്നാട് വീടിന്റെ ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തിക്കിടെ സൺഷേഡ് തകർന്നുവീണ് നിർമ്മാണ ത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീത്തലെ പുന്നാടിന് സമീപം മാമ്പ്രത്തെ ഗണപതിയാടൻ കരുണാകരൻ (58 ) ആണ് മരിച്ചത്.