കാക്കയങ്ങാട് ജനവാസ മേഖലയിൽ കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു

കാക്കയങ്ങാട്  ജനവാസ മേഖലയിൽ കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു

@noorul ameen 

കാക്കയങ്ങാട് കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടി വച്ചു. വയനാട്ടിൽ നിന്നെത്തിയ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മയക്കുവെടി വച്ചത്.