തില്ലങ്കേരി പാറയങ്ങാട് ഓവു പാലം - ഡ്രൈനേജ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

തില്ലങ്കേരി പാറയങ്ങാട് ഓവു പാലം - ഡ്രൈനേജ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു

@noorul ameen 

ഇരിട്ടി : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി. 2023-24 നാലാം വാർഡ് പാറയങ്ങാട് അംഗനവാടിക്ക് സമീപം ഓവു പാലം   ഡ്രൈനേജ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ശ്രീമതി അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിഖ് വാർഡ് മെമ്പർ രമണി മിന്നി.. നിതീഷ്.. സുരേന്ദ്രൻ Pv. ബ്ലോക്ക് പഞ്ചായത്ത് ആർ പി യു സി നാരായണൻ.. എന്നിവർ സംസാരിച്ചു.