ഇരിട്ടി കീഴൂരിൽ ബാറ്ററി ഷോറൂം കത്തി നശിച്ചു
ഇരിട്ടി കീഴൂരിൽ വിൻസെന്റ് നെടുങ്ങാട് കുന്നലിന്റെ ഉടമസ്ഥതയിലുള്ള എക്‌സൈഡ് ബാറ്ററി ഷോറൂം ഇന്ന് പുലർച്ചെയോടെയാണ് അഗ്നിക്കിരയായത്,വിവരമറിഞ്ഞു ഉടനെത്തിയ ഇരിട്ടി ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി
ഇരിട്ടി ഫയർ ഫോഴ്സ് നിലയത്തിൽ നിന്നും
അസ്സി. സ്റ്റേഷൻ ഓഫീസർ. മെഹറൂഫ് ൻ്റെ നേതൃത്വത്തിൽ
FRO (D) പി എച്ച് നൗഷാദ് . & FRO ജെസ്റ്റിൻ ജെയിംസ് അനീഷ് ആർ
HG മാരായ ശ്രീജിത്ത് മ്പെന്നി സേവിയർ രാധാകൃഷ്ണൻ എന്നിവരാണ് സ്ഥലത്ത് എത്തി തീ പൂർണ്ണമായി അണച്ചത്