മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ വയനാട് പനമരം സ്വദേശിയായ യുവാവ് അറസ്റ്റിൽ
@noorul ameen
മട്ടന്നൂർ :മട്ടന്നൂർ ടൗണിലെ കടകളിൽ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി സി.എ. സക്കരിയ യെയാണ് മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്‌തത്
മട്ടന്നൂരിലെ മാഞ്ഞു ബസാർ സൂപ്പർ മാർക്കറ്റിലും എംഎ വെജിറ്റബിൾ കടയിലുമാണ് മോഷണം നടത്തിയത്