HomeIRITTY ക്രിസ്മസ്-പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യവാൻ ഇരിട്ടിയിൽ Iritty Samachar -February 05, 2025 ക്രിസ്മസ്-പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാഗ്യവാൻ ഇരിട്ടിയിൽ ഇന്ന് നറുക്കെടുത്ത ക്രിസ്‌മസ് ന്യൂ ഇയർ ബംബർ നറുക്കെടുപ്പിൽ 1-ാം സമ്മാനം ഇരിട്ടി മേലെ സ്റ്റാന്റിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന്.XD387132 ടിക്കറ്റിനാണ് ഒന്നാം സമ്മാനം